.
ആറ്റിങ്ങൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാംവർഷ വി എച്ച് എസ് ഇ അഗ്രികൾച്ചർ വിദ്യാർത്ഥി അരുൺ രാജീവാണ്(17) മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ.

