ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൺട്രോൾ റൂം തുറന്നു.
ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ പരിധിയിൽ വരുന്ന മുഴുവൻ ജനങ്ങൾക്കും ജീവൻ രക്ഷാ മരുന്നുകൾക്കും മറ്റു അവശ്യ സേവനങ്ങളും കൺട്രോൾ റൂമിൽ നിന്നും
ഇരുപത്തിനാല് മണിക്കൂറും ലഭ്യമാണ്.
വിളിക്കേണ്ട നമ്പർ
101,0470 2622000
