ഇടവാ ജവഹർ സ്കൂളിലെ ഡൊമിസൈലിയറി കെയർ സെന്റർ ൽ കഴിയുന്ന കോവിഡ് ബാധിതരായവർക്ക് ഇന്നത്തെ രാത്രിയിലെ ഭക്ഷണം യൂത്ത് കോൺഗ്രസ് തെരിവുമുക്ക് യൂണിറ്റ് പ്രവർത്തകരായ അൻസിൽ ഫാസിലുദീൻ നബീൽ മുഹമ്മദ് നബീൽ ഉം ചേർന്ന് DCC യുടെ കോ ഓർഡിനേറ്റർ ആയ ശ്രീ അഖിലിന് കൈമാറി .
കോവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തകൻ ശ്രീ ഷാസീം ഇമാമുദിൻ
തുടങ്ങിയവർ പങ്കെടുത്തു


