“ഒരു വയറൂട്ടാം നമുക്ക് ഒത്തുചേരാം ” എന്ന പദ്ധതിയ്ക്ക് ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ്റെ ഒരു കൈത്താങ്ങ് കലാഭവൻ മണി സേവന സമിതിയെ ഏൽപ്പിച്ച് മാതൃകയായി സബ് ഇൻസെപക്ടർമാരായ ജിബി,ജ്യോതിഷ് , .ശരത്ത്, സീനിയർ പോലീസ് ഓഫീസർ .ബിനു, PRO ഷെഫി, സമിതി ചെയർമാൻ: അജിൽ മണിമുത്ത്, സജീവ് കോടാലിക്കോണം, ഷൈൻ ആറ്റിങ്ങൽ, അഖിൽ, രാജീവ്, ശ്യാം എന്നിവർ പങ്കെടുത്തു.
