നാവായിക്കുളം-പള്ളിക്കൽ റോഡിൽ മുല്ലനല്ലൂർ ജംഗ്ഷന് സമീപം കാർ അപകടത്തിൽപ്പെട്ടു. ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. ആർക്കും പരിക്കില്ല. ഓയുരിൽ നിന്നും പാലാകോണത്തെ മരണ വീട്ടിലക്ക് പോയവരാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം.