“കോവിഡ് മഹാമാരിയിൽ കഷ്ടത അനുഭവിക്കുന്നവർക്ക് നൽകാനായി ആറ്റിങ്ങൾ പോലീസ് ഭക്ഷ്യ കിറ്റ് കലാഭവൻ മണി സേവന സമിതിയ്ക്ക് കൈമാറി. സബ് ഇൻസ്പെക്ടർ; ജ്യോതിഷ്, ബിനു തുടങ്ങിയ, പോലീസ് ഓഫീസർമാരും സേവന സമിതി ചെയർമാൻ :അജിൽ മണിമുത്ത്, സെക്രട്ടറി: സജീവ് കോടാലിക്കോണം, ട്രഷറർ: ഷൈൻ ആറ്റിങ്ങൽ, പ്രവർത്തകരായ ശ്യാം ,രഞ്ചിത്ത് എന്നിവരും പങ്കെടുത്തു.
