നെടുമങ്ങാട് നെട്ടയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രെമിച്ച കേസിൽ പ്രതിയായ ഭർത്താവ് സതീശൻ നായരെ കോടതി റിമാൻഡ് ചെയ്തു . നെടുമങ്ങാട് കോടതിയാണ് റിമാൻഡ് ചെയ്തത് . കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11-ന്
വീടിനുള്ളിൽ വെച്ച് സതീശൻനായർ ഭാര്യ ഷീജ(48)യെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. തുടർന്ന് ഇയാൾ ആത്മഹത്യക്കു ശ്രെമിക്കുകയായിരുന്നു . അന്ന് തന്നെ ഇയാളെ പോലീസ് മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചിരുന്നു
