പനവൂർ വെള്ളഞ്ചിറക്ക് സമീപമാണ് ആശാസ്ത്രീയമായ രീതിയിൽ റോഡ് പണിക്കായ് കൊണ്ടുവന്ന മെ റ്റൽ ഇറക്കിഇട്ടു അപകടങ്ങൾക്ക് കാരണമാകുന്നത് കഴിഞ്ഞ ദിവസം രാത്രിയിൽ ബൈക്കിലെത്തിയ യുവാവ് ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. മുന്നറിപ്പ് ബോർഡുകളോ മറ്റും പ്രദേശത് സ്ഥാപിക്കാത്തതും തെരുവ് വിളക്കുകൾപ്രകാശിക്കാത്തതു രാത്രികാലങ്ങളിൽ ഇതുവഴി വരുന്ന യാത്രക്കാർക്ക് ഏറെ ദുരിതങ്ങൾ സൃഷ്ട്ടിച്ചിരുന്നു അതിനിടെയാണ് മെറ്റലുകൾ ഇവിടെ അപകടകരമായ രീതിയിൽ കൊണ്ടിട്ടതെന്നും നാട്ടുകാർ പരാതിപ്പെടുന്നു
എത്രയുംവേഗം റോഡിന്റെ പണി പൂർത്തിയാക്കുകയോ മെറ്റലുകൾ ഇവിടെനിന്നും മാറ്റുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം
