ഐ.എൻ.എൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാന്തനം റംസാൻ റിലീഫ് വിതരണം നടത്തി.ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.എം മാഹീനിൽ നിന്നും തിരുവനന്തപുരം നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.എം ബഷീറിന് വിതരണോദ്ഘാടനം നടത്തി.

.ഐ.എൻ.എൽ ചിറയിൻകീഴ് മണ്ഡലതല വിതരണോദ്ഘാടനം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബഷറുള്ള മണ്ഡലം പ്രസിഡൻ്റ് റഈസ് മൗലവിക്ക് കൈമാറി.സഫീർ, അഷകർ എന്നിവർ പങ്കെടുത്തു.

