വക്കം ആങ്ങാവിളയിൽ കെ.എസ്.ഇ.ബി 100KVA ട്രാൻസ്ഫോമറിൻ്റെ കേബിൾ,അടുത്ത ജംഗ്ഷനിലെ 11KV ലിങ്കിലെ കേബിളുകൾക്ക് വെളുപ്പിന് മൂന്നരയോടെ തീപിടുത്തം ഉണ്ടായി .ആറ്റിങ്ങൽ ആഗ്നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാക്കി വൻ ദുരന്തമാണ് ഇവിടെ ഒഴിവായത് .ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജെ.രാജേന്ദ്രൻ നായർ,ഫയർ ഓഫീസർമാരായ ഷിജാം,സന്തോഷ്,പ്രമോദ്,അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.
