:
ഇന്ധന വില തുടർച്ചയായി കേന്ദ്ര സർക്കാർ വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
സംസ്ഥാന സെക്രട്ടറി എ എ റഹിം, ട്രഷറർ എസ് കെ സജീഷ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പി പ്രമോഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി വിനീത്, പ്രതിൻ സാജ് കൃഷ്ണ എന്നിവർ സംസാരിച്ചു
സംസ്ഥാനത്തുടനീളം
പ്രതിഷേധ പരിപാടികൾ
നടന്നു
