മംഗലപുരം പൊയ്കയിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ചെമ്പക മംഗലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് ആർ.എസ്.പി മംഗലപുരം ലോക്കൽ കമ്മിറ്റി പച്ചക്കറി നൽകി .
ആർ.എസ്.പി നിയോജക മണ്ഡലം സെക്രട്ടറി സലാഹുദ്ധീൻ മണ്ഡലം കമ്മിറ്റി അംഗങ്ങളായ, നാസ്സിം, സുനിൽ sp, അഷ്കർ, ഗോപൻ ചേർന്ന് പൊയ്കയിൽ വാർഡ് മെമ്പർ ജുമൈല ബീവിക്ക് പച്ചക്കറി കൈമാറി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോപൻ,കോൺഗ്രസ് പ്രവർത്തകൻ മനു, കെ.എസ് നേതാവ് ബാഹുൽ കൃഷ്ണ,യുത്ത് കോൺഗ്രസ് മംഗലാപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഖിലേഷ് എന്നിവർ സന്നിഹിതരായിരുന്നു
