“
നേരം ഏറെ വൈകിയിട്ടുംആർ ടി പി സി ആർ ടെസ്റ്റ്പ നടന്ന സ്കൂളും പരിസരവും അണു നശീകരണം നടത്തി കോൺഗ്രസ്സ്പ്രവർത്തകർ പ കൽകുറിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആണ് ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയ ആർ എം യൂ പി എസ് കല്ലറക്കോണം (ഒന്നാം വാർഡ്) സ്കൂളിൽ അണു നശീകരണം നടത്തിയത് ബ്ലോക്ക് മെമ്പർ നിഹാസ് പള്ളിക്കൽ,സിദ്ധീഖ് പകൽകുറി, പകൽകുറി അനൂപ്,സുനിൽ എന്നിവരുടെ നേതൃത്വത്തിൽ ആണ് അണു നശീകരണം നടത്തിയത്
