പുളിമൂട് DYFI യൂണിറ്റിന്റേയും CPM ബ്രാഞ്ചിന്റേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലക്കറി കിറ്റുകൾ, 16, 17 വാർഡുകളിലെ കോവിഡ് രോഗികൾക്കും നിർദ്ധനരായ രോഗിക്കൾക്കും വിതരണം ചെയ്തു..എസ്. അജിത് ഗോവിന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മനോൻമണി.ആർ ഉദ്ഘാടനം നിർവ്വഹിച്ചു .ഏരിയ കമ്മറ്റി അംഗം വേണുഗോപാലൻ നായർ, LC സെക്രട്ടറി ഹരീഷ് ബാബു , LC അംഗം വിജുകുമാർ ,പുളിമൂട് ബ്രാഞ്ച് സെക്രട്ടറി റ്റോമി. വി.എസ്, കൂന്തള്ളൂർ ബ്രാഞ്ച് സെക്രട്ടറി ഹരീഷ് ബാബു, DYFI പുളിമൂട് യൂണിറ്റ് പ്രസിഡന്റ് വിഷ്ണു എന്നിവർ പങ്കെടുത്തു..കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്..🚩🚩🚩🚩
