ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം കേന്ദ്ര സർക്കാർ ഓഫീസു കൾക്ക് മുന്നിൽ കിഴുവിലം LDF പ്രതിഷേധ ധരണ സിപിഐ LC സെക്രട്ടറി അൻവർ ഷാ യുടെ അധ്യഷതയിൽ സിപിഎം ഏരിയ സെന്റർ അംഗം ജി വേണു ഗോപാലൻ നായർ ഉത്ഘാടനം ചെയ്തു. സിപിഎം NES ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറി വൈശാഖ് സ്വഗതം ആശംസിച്ചു AITUC സംസ്ഥാന കൗൺസിൽ അംഗം നൗഷാദ്, സിപിഐ കിഴുവിലം LC അംഗം ജഹാഗീർ,ജ്യോതി കുമാർ,K ബഷീർ, ബഷീർ,റഹിം എന്നിവർ പങ്കെടുത്തു AIYF കിഴുവിലം മേഖല സെക്രട്ടറി ഷാജു നന്ദി പ്രകാശിപ്പിച്ചു

