സിപിഐ. എം തെറ്റിച്ചിറ ബ്രാഞ്ച് അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റികിച്ചണിലേയ്ക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡൻറ് ആർ അനിൽ ഏറ്റുവാങ്ങി സി സുര,ടീ കെ റിജി, ടീ പ്രശോഭൻ, പി , പ്രമോദ്, സജീവ്, അതിഷ്ണു, സദൻ ലാൽ, സിമി, സന്ധ്യ, പ്രതീഷ് കൊച്ചാലുംമൂട്, അർജ്ജുനൻ, ദാനശീലൻ, തുടങ്ങിയവർ പങ്കെടുത്തു
