കോവിഡ് വ്യാപനം പടരുന്ന സാഹചര്യത്തിൽ പരീക്ഷകൾ ഓൺലൈൻ ആക്കണമെന്നും വിദ്യാർഥികൾക്ക് കൃത്യമായ വാക്സിനേഷൻ സംവിധാനം ഒരുക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ ആവശ്യപ്പെട്ടു.
ഫ്രറ്റേണിറ്റി മൂവ്മെന്റ
കെ.ടി.യു കൗൺസിൽ കൺവീനർ അജ്മൽ മുഹമ്മദ്, സംസ്ഥാന ക്യാമ്പസ് സെക്രട്ടറിയേറ്റ് അംഗം ഇമാദ് അമീൻ എന്നിവർ പങ്കെടുത്തു
