“
കേരള സർക്കാരിന്റെ “ഓണത്തിന് ഒരുമുറം പച്ചക്കറി´´ പദ്ധതിയുടെ ബ്ലോക്ക് തല ഉത്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ബ്ലോക്ക് പഞ്ചായത്ത് അംഗം പള്ളിക്കൽ നിഹാസിനു പച്ചക്കറി വിത്ത് നൽകി നിർവഹിച്ചു.