വായനദിനത്തിൽ എസ് എസ് എഫ് മംഗലാപുരം സെക്ടർ ചർച്ചാസംഗമം സംഘടിപ്പിക്കുന്നു. വായനയുടെ രസതന്ത്രം എന്ന തലക്കെട്ടിൽ ആണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്. എസ് എസ് എഫ് സംസ്ഥാന മുൻ എക്സിക്യുട്ടീവ് ഷെബിൻ മാഷ് വള്ളക്കടവ് ചർച്ചയിൽ മുഖ്യാതിഥി ആകും. ജൂൺ 19 ശനിയാഴ്ച ഉച്ചക്ക് 2.30 ന് ഗൂഗിൾ മീറ്റിംലൂടെയാണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്
