ചിറയിൻകീഴ് -ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് ഇന്ധനവില നൂറ് രൂപയിലേക്ക് കുതിച്ചുയർന്നതിൽ പ്രധിഷേധിച്ച് യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമാതുറ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ പ്രകടനവും പെട്രോൾ വാങ്ങുവാൻ വന്നവർക്ക് കേന്ദ്ര സംസ്ഥാന നികുതിയായ 62 രൂപ തിരികെ നൽകി പ്രതിഷേധിച്ചു നിയോജക മണ്ഡലം പ്രസിഡന്റ് ഷജിൻ സക്കീർ നേതൃത്വത്തിൽ നടന്ന ടാക്സ് പേ ബാങ്ക് സമരം കെ പി സി സി സെക്രട്ടറി എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ് അനൂപ്,ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് അർഷിദ് അമീർ, കഠിനംകുളം മണ്ഡലം പ്രസിഡൻറ് അൽ ആമീൻ,സനോഫർ,അനിൽ ലത്തീഫ്,ഷാജഹാൻ,ജുനൈദ് തൗഫീഖ്,നജീബ്,സുനിൽ,റാഫി,സഫീർ എം കെ,സുരേഷ്,സനീഷ് ജെറാൾഡ് എന്നിവർ പങ്കെടുത്തു
