കോരാണി.റസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു ആക്കോട്ടുവിള സമത്വം റെസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്കാണ് പഠനോ പകരണങ്ങൾവിതരണം ചെയ്തത് വാർഡ് മെമ്പർ അഡ്വ ആർ .ശ്രീകണ്ഠൻ നായർ വിതരണോ ത്ഘാടനം നിർവഹിച്ചു സ്പോൺസർമാരായ ഡോക്ടർ സജിത്, എസ്. ജെ ശശി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് രവി .ജി നായർ , സെക്രട്ടറി അനിൽകുമാർ .കെ എസ് . ട്രെഷറർ എസ് .ശ്രീജിത്ത് , എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.
