കിഴുവിലം: ജി വി ആർ എം മെമ്മറീസ് സ്കൂൾ 1980 – 88 ബാച്ച് പൂർവ വിദ്യാർഥികൾ സ്കൂളിന്റെ സമ്പൂര്‍ണ ഡിജിറ്റൽ പ്രഖ്യാപനത്തിനോടാനുബന്ധിച്ചു സ്കൂളിലെ നിർധനരായ കുട്ടികളിൽ പഠന ഉപകരണങ്ങളും സ്മാർട്ട് ഫോണുകളും വാങ്ങി നൽകി.
സ്കൂൾ മാനേജർ ശ്രി. നാരായണൻ അവർകളും, എച് എം ശ്രീജ ടീച്ചറും കൂട്ടായ്മയിലെ അംഗങ്ങളായ സിന്ധു ശ്രീകണ്ഠൻ, സതീഷ്കുമാർ. ജി, സ്കൂൾ സ്റ്റാഫ്കൾ എന്നിവർ അർഹരായ കുട്ടികൾക്ക് വിതരണം ചെയ്തു.

