പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ രണ്ടാം ഡോസ് വാക്സിൻ - 120 ദിവസം കഴിഞ്ഞിട്ട് പോലും എടുക്കാൻ അവസരം നല്കാതെ സമീപ പഞ്ചായത്തിലുള്ളവരെ മാത്രം ഉൾപ്പെടുത്തി രാഷ്ട്രീയതാല്പര്യം കാണിച്ച ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ ആയിരുന്നു പ്രതിഷേധം.
പ്രതിഷേധിച്ച മെമ്പർ മാരുമായി മെഡിക്കൽ ഓഫീസർ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ മെമ്പർമാരുടെ ആവശ്യം അംഗീകരിച്ചതായി അറിയിച്ചതിനാൽ ധർണ്ണ അവസാനിപ്പിച്ചു –
UDF അംഗങ്ങളായ -ഷിബിലി , മുബാറക്ക് , റീനാ കുമാരി , നിസ എന്നിവർ ധർണ്ണയിൽ പങ്കെടുത്തു
