കെഎസ്ആർടിസി ആറ്റിങ്ങൽ യൂണിറ്റ് സിഎംഡി ബിജു പ്രഭാകർ ഐ എ എസ്സ സന്ദർശിച്ചു
ഡിപ്പോ സന്ദർശന വേളയിൽ തൊഴിലാളികളുമായി സംവദിയ്ക്കാനും മറന്നില്ല. വർക്കല – തിരുവനന്തപുരം ബോണ്ട് സർവീസ്,, ആറ്റിങ്ങലിൽ നിന്ന് പുറപ്പെടുന്ന വെസ്റ്റ് ബ്യൂൾ എന്നീ സെർവിസികളുടെ വിലയിരുത്തലുകൾ നടത്തുകയും ചെയ്തു. ജീവനക്കാരുടെ അടിസ്ഥാനസൗകര്യങ്ങൾ,
വനിത ജീവനക്കാരുടെ സ്ത്രീ യാത്രക്കാരുടെയും വിശ്രമസ്ഥലം എന്നിവയും സിഎംഡി സന്ദർശിച്ചു
ആറ്റിങ്ങൽ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി വക വസ്തുവകകളിൽ നിന്നും കോര്പറേഷൻ കൂടുതൽ സംരഭങ്ങൾ ആരംഭിക്കാനും അതു വഴി വരുമാനം നേടാനും സാധ്യതയുള്ള ബൃഹത് പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നതായി സിഎം ഡി അറിയിച്ചു.
യൂണിറ്റാഫീസർ , V. രാജേഷ്. ജനറൽ കൺടോളിങ് .ഡി .ആർ ഷാജി , സ്റ്റേഷൻ മാസ്റ്റർ, ജീവനക്കാർഎന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു

