പെട്രോളിയം ഉത്പന്നങ്ങളുടെ വില G S T യിൽ ഉൾപെടുത്താൻ കേരള സർക്കാൻ തയ്യാറാവുക എന്ന ആവശ്യപ്പെട്ട് ബിജെപി ആഹ്വനം ചെയ്ത സമര പരിപാടി വർക്കല എല്ലാ പെട്രോൾ പമ്പിനു മുന്നിൽ സംഘടിപ്പി ച്ചു.
പങ്കെടുത്തവർ. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി തച്ചോട് സുധി. കോവിലകം മണികണ്ഠൻ, എസ് കെ എം മണി, സുമേഷ്, ശ്രീജു, മെമ്പർ മാരായ അഡ്വക്കേറ്റ് അനിൽകുമാർ, പ്രിയ ഗോപൻ, അനീഷ്, ജികെ ഉണ്ണികൃഷ്ണൻ, വിജി കാളി മാവിൽ, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു
