സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി ഇന്നു വ്യാപാരികള്‍ കടകളടച്ചു സമരം നടത്തുന്നു.വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണു സൂചനാ സമരം നടത്തുന്നത്.
സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ 25,000 കേന്ദ്രങ്ങളില്‍ ഉപവാസ സമരവും സംഘടിപ്പിച്ചിട്ടുണ്ട്
