മില്‍മ നീലക്കവര്‍ പാലിന്റെ വിലകൂട്ടി. 23 രൂപയായിരുന്ന നീലക്കവര്‍ ടോണ്‍ഡ് പാലിനാണ് രണ്ടു രൂപ കൂട്ടി 25 രൂപയാക്കിയത്. അഞ്ഞൂറു മില്ലിലീറ്റര്‍ പാല് ഉള്‍ക്കൊണ്ടിരുന്ന കവറില്‍ 25 മില്ലിലീറ്റര്‍ അധികം ചേര്‍ത്തിട്ടുണ്ടെന്നു മില്‍മ അറിയിച്ചു