ചിക്കൻഗുനിയ ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ ഈ മാസം 15ആം തീയതി വരെയുള്ള പ്രോഗ്രാമുകൾ റദ്ദാക്കിയതായി എംഎൽഎയുടെ ഓഫീസ് അറിയിച്ചു.