ചിറയിൻകീഴ് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. അഞ്ചുതെങ്ങ് കേട്ടുപുര സ്വദേശി ജോൺപോൾ (46) ആണ് മരിച്ചത്.
ഇന്ന് രാവിലെയോടെയാണ് സംഭവം നാലു പേരടങ്ങുന്ന സംഘമാണ് രാവിലെ മത്സ്യബന്ധനത്തിനായി പോയത്. മടങ്ങിവരുമ്പോൾ അഴിമുഖത്തിന് സമീപം ശക്തമായ തിരയിൽപ്പെട്ടാണ് അപകടം ഉണ്ടായത്.
