Month: July 2021
മില്‍മ നീലക്കവര്‍ പാലിന്‍റെ വിലകൂട്ടി. 23 രൂപയായിരുന്ന നീലക്കവര്‍ ടോണ്‍ഡ് പാലിനാണ് രണ്ടു രൂപ കൂട്ടി 25 രൂപയാക്കിയത്. അഞ്ഞൂറു മില്ലിലീറ്റര്‍ പാല്‍...
16,865 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,64,500; ആകെ രോഗമുക്തി നേടിയവര്‍ 32,08,969 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍....
മറക്കല്ലേ മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം അടിയന്തര ഇടപെടലുമായി ആരോഗ്യ വകുപ്പ് ആഗസ്റ്റില്‍ 33 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ തിരുവനന്തപുരം: കോവിഡ്-19 രോഗ...
സംസ്ഥാനസാംസ്ക്കാരികവകുപ്പിന്റെ ആഭിമുഖ്യത്തിൽഗാന്ധിഭവൻസംഘടിപ്പിച്ച സംസ്ഥാന നാടകോൽസവത്തിൽ മികച്ച നാടകഗാനരചക്കുള്ള അവാർഡ് സാംസ്ക്കാരിക മന്ത്രിസജിചെറിയാൻ ഗാനരചയിതാവ് രാധാകൃഷ്ണൻകുന്നുംപുറത്തിനു സമ്മാനിച്ചു.കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ മാർച്ചിൽ നടന്ന നാടകോത്സവത്തിൽ...
തിരുവനന്തപുരം : ഓണക്കിറ്റിന്റെ വിതരണം ഇന്നുമുതൽ ആരംഭിച്ചു . സംസ്ഥാന ഉദ്ഘാടനം രാവിലെ 8.30ന് ഇടപ്പഴഞ്ഞിയിലെ റേഷൻകടയിൽ മന്ത്രി ജി ആർ അനിൽ...
