എയർ ഇന്ത്യ വിമാനം യന്ത്രതകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനത്തിൽ യാത്രക്കാരുണ്ടായിരുന്നില്ല. വിമാനത്തിലെ ജീവനക്കാരെല്ലാം സുരക്ഷിതരമാണ്. പുലർച്ചെ ഏഴോടെ സൗദി അറേബ്യയിലെ...
Month: July 2021
സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകളും സര്‍ക്കാര്‍ നിര്‍ദേശിച്ച വിഭാഗങ്ങള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പൊതുഗതാഗതം ഉണ്ടാകില്ല....
സെൽവമാരി എന്ന പെൺകുട്ടിയുടെ ജീവിതം അതിജീവനത്തിന്റെ വിജയഗാഥയാണ്. ഇല്ലായ്മയിൽ നിന്ന് പഠിച്ചുവളർന്ന സെൽവമാരി എൽഡിഎഫ് സർക്കാർ നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാർത്ഥികളെ സർവീസിൽ...
തിരുവനന്തപുരത്ത് ഒരു ലക്ഷത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കി സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി തിരുവനന്തപുരം: സംസ്ഥാനത്ത് 5,04,755 പേര്‍ക്ക് വാക്‌സിന്‍...
നെടുമങ്ങാട് കച്ചേരി നടയിൽ ഇരുചക്ര വാഹനത്തിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം. ബൈക്ക് യാത്രികനായ കോവളം വാഴമുട്ടം സ്വദേശി അഷ്‌കറിന് യുവാവിന് ഗുരുതര പരിക്കേറ്റു....
അഞ്ചുതെങ്ങിൽ നിന്ന് മത്സ്യവിപണനത്തിനെത്തിയ മേരിയമ്മയോട് പാരിപ്പള്ളി പോലീസ് കാണിച്ച അതിക്രൂര നടപടിക്കെതിരെ അഞ്ചുതെങ്ങിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോണിൻ്റെ...
തിരുവനന്തപുരത്ത് 97,000 ലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4,96,619 പേര്‍ക്ക്...
ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 124 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 101 പേർ ഹോം ഐസൊലേഷേനിലും, 6 പേർ ആശുപത്രിയിലും, 17...
ആറ്റിങ്ങൽ: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആലംകോട് കേന്ദ്രീകരിച്ച് നടത്തിയ സെന്റിനിയൽ സർവ്വെയിൽ 26 പേരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കി....
