2021-22 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികൾ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, എയിഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാവും. ഓൺലൈൻ അപേക്ഷ സമർപ്പണം ആഗസ്റ്റ് 10 വരെ തുടരും. ഫീസ് ഓൺലൈനായി തന്നെ സമർപ്പിക്കണം
Trial allotment: 14-08-2021
First allotment: 25-08-2021
Second allotment:04-09-2021
Third allotment: 11-09-2021
