സിപിഐഎംമുളയ്ക്കലത്തുകാവ് ബ്രാഞ്ചിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. ആറ്റിങ്ങൽ എംഎൽഎ ഓ.എസ് അംബിക വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് വാർഡ് മെമ്പർ. ഷാജിമോൾ ഡിവൈഎഫ്ഐ പ്രവർത്തകരും പങ്കെടുത്തു
