26,481 സീറ്റുകളാണ് കുറവുള്ളത്.
രണ്ടാം അലോട്ട്മെൻ്റ് കഴിയുന്നതോടെ പ്രശ്നം പരിഹരിക്കാനാവുമെന്ന് വിദ്യാഭ്യാസ മന്ത്രി.
സീറ്റുകളിൽ പുന:ക്രമീകരണം നടത്തും.
മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്നും വിദ്യഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞു