തിരുവോണ നാളിൽ പട്ടിണിസമരം നടത്തുമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷന്.
ഭക്ഷ്യക്കിറ്റു വിതരണത്തിൻ്റെ കമ്മീഷൻ കഴിഞ്ഞ 10 മാസമായി മുടങ്ങിക്കിടക്കുകയാണ്.
ഇപ്പോൾ കുട്ടിശ്ശികയുള്ളത് 51 കോടിരൂപ.
ഓണക്കിറ്റു വിതരണം മുടങ്ങില്ല,
പക്ഷെ, ഉൽഘാടനം പ്രഹസനമായതിനാൽ സഹകരിക്കില്ല.
റേഷൻ കടക്കാരുടെ സൂചന സമരം ഫലം കണ്ടില്ലെങ്കിൽ, ഹൈക്കോടതിയെ സമീപിക്കുമെന്നും റേഷൻ ഡീലേഴ്സ് അസോസിയേഷന്
