നെടുമങ്ങാട്: കരുപ്പൂരിൽ ഇന്നലെ കുത്തേറ്റ പെൺകുട്ടി മരിച്ചു. വാണ്ട സ്വദേശിയായ സൂര്യ ഗായത്രിക്കാണ്(20) ഇന്നലെ കുത്തേറ്റത്.ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.
ആര്യനാട് സ്വദേശി അരുണാണ് സൂര്യ ഗായത്രിയെ ആക്രമിച്ചത്. ആക്രണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. യുവതിയുടെ അമ്മയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലാണ്
