ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് തല ജാഗ്രതാ സമിതിയുടെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ആര് സുഭാഷ് നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയശ്രീ പി സി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഫിറോസ് ലാൽ സ്വാഗതവും സ്ഥിരം സമിതി അധ്യക്ഷൻ മണികണ്ഠൻ നന്ദിയും രേഖപ്പെടുത്തി. യോഗത്തിൽ ചെയർപേഴ്സൺ ജോസഫ് മാർട്ടിൻ, ജനപ്രതിനിധികളായ എ എസ് ശ്രീകണ്ഠൻ, കെ മോഹനൻ, ജയ ശ്രീരാമൻ, ബി ഡ് ഒ ലെനിൻ, സി ഡീ പി ഒ അർച്ചന,പഞ്ചായത്തുതല ഐസിഡിഎസ് സൂപ്പർവൈസർ മാർ, പഞ്ചായത്ത് തല കൗൺസിലേഴ്സ്,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

