ചിങ്ങം1 കർഷക ദിനം സൺറൈസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷക ദിനത്തിന്റെ ഭാഗമായി യുവ കർഷകരെ ആദരിച്ചു. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന വലിയ ചിറ പാടശേഖരത്തിലെ പാടശേഖരസമിതിയുടെ പ്രസിഡന്റും സ്കൂൾ അധ്യാപകൻ കൂടി ആയിട്ടുള്ള .ഷെഫീക്ക്, ക്ലബ്ബ് പ്രവർത്തകനും മുൻകാല ഭാരവാഹിയും ആയിട്ടുള്ള യുവകർഷകൻ മുബാറക്ക് എന്നിവരെ സൺറൈസ് ക്ലബ്ബംഗങ്ങൾ ആദരിച്ചു ചു.
