January 15, 2026

26 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം നടത്തുന്ന ചാവടിമുക്ക്-കുമ്പനാട് റോഡിന്‍റെ നിർമ്മാണോദ്ഘാടനം അഡ്വ.വി.ജോയി.എം.എല്‍.എ നിർവ്വഹിച്ചു. ചെമ്മരുതി ഗ്രാമപഞ്ചായത്ത്പ്രസിഡന്‍റ് ശ്രീമതി പ്രിയങ്ക ബിറിള്‍, വാർഡ് മെമ്പർ ശ്രീ. മോഹന്‍ലാ‍ല്‍‍, സന്തോഷ്കുമാർ, അഡ്വ.സുനില്‍, ജയചന്ദ്രദാസ്പണിക്കർ, ജി.സുനില്‍, ഷാജി, തൃദീപ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *