അയ്യൻകാളിയുടെ ജന്മദിന വാരാഘോഷത്തിന്റെ ആറ്റിങ്ങൽ മണ്ഡല തല ഉൽഘാടനം കരവാരം മാറം കോട് കോളനിയിൽ ആറ്റിങ്ങൽ മണ്ഡലം പ്രഭാരി പോങ്ങുംമൂട് വിക്രമൻ ഉൽഘാടനം ചെയ്തു . ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സന്തോഷ്, കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ , ആറ്റിങ്ങൽ മണ്ഡലം ജന: സെക്രട്ടറി അജിത് പ്രസാദ്, വക്കം സുനിൽ കരവാരം പഞ്ചായത്ത് പ്രസിഡന്റ രാജേഷ് കാഞ്ഞിലിൽ, മെമ്പർമാരായ ബിജു, വൽസല എന്നിവർ സംസാരിച്ചു എ.സി. മോർച്ച മണ്ഡലം പ്രസിഡന്റ് ഉഷ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു
