കഴിഞ്ഞ മൂന്ന് സാമ്പത്തികവർഷത്തെ ഏറ്റവും നല്ല തുടർ സാക്ഷരത പ്രവർത്തനത്തിലെ അവാർഡ് അഴൂർ ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി .ശിവൻകുട്ടിയിൽ നിന്നുംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ അവാർഡ് ഏറ്റു വാങ്ങി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ , വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ചെയർമാൻഎം . ജലീൽ , ആർ സുഭാഷ് പ്രേരക് .ലില്ലി തുടങ്ങിയവർ പങ്കെടുത്തു
