ചെമ്പക മംഗലം കണിമംഗലം കൺവെൻഷൻ സെൻററിൽ നടന്നു. ക്യാമ്പ് അഡ്വ. അടൂർ പ്രകാശ് MP ഉദ്ഘാടനം നിർവ്വഹിച്ചു. കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം
പ്രസിഡൻ്റ് ജി.ഗോപകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന
ചടങ്ങിൽ ആതുര – സന്നദ്ധ
സേവന രംഗത്ത് മികച്ച
പ്രവർത്തനം കാഴ്ചവച്ചു
കൊണ്ടിരിക്കുന്ന തിരുവനന്തപൂരം
കിംസ് ഹെൽത്ത് ആശുപത്രി ചീഫ് പ്രോഗ്രാം ഓഫീസർ
Dr. രശ്മി അയിഷ യ്ക്കും,
അടൂർ പ്രകാശ്
എം പിയ്ക്കും
കോൺഗ്രസ് മണ്ഡലം കമ്മിറ്റി മൊമെൻ്റോ നൽകി
ആദരിച്ചു.
കോൺഗ്രസ് നേതാക്കളായ എച്ച്.പി.ഷാജി, KSഅജിത്ത് കുമാർ, അഡ്വ. വി.കെ രാജു , അഡ്വ. സ്റ്റീഫൻസൺ, അഡ്വ.എസ് ഹാഷിം , GR അജിത് കുമാർ, Mട ഉദയകുമാരി പഞ്ചായത്തംഗങ്ങളായ വി.അജികുമാർ , ശ്രീമതി ജുമൈലാബീവി, ശ്രീമതി ബിന്ദു ബാബു, എന്നിവർ സംബന്ധിച്ചു. യൂത്ത് കെയർ നേതാവ് ആരിഫ് മുഹമ്മദ് സ്വാഗതവും, ഷിബു പുന്നൈക്കുന്നം
നന്ദിയും പ്രകാശിപ്പിച്ചു. തുടർന്നു നടന്ന വാക്സിനേഷൻ ക്യാമ്പിൽ മംഗലപുരം പഞ്ചായത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും നേരത്തേ രജിസ്റ്റർ ചെയ്തിരുന്ന 420 പേർ കോവാക്സിൻ സ്വീകരിച്ചു.
എം.ജെ ആനന്ദ്, ബി.എസ് അനൂപ് , വർക്കല ഹരിദാസ് , തുടങ്ങിയവർ
ക്യാമ്പ് സന്ദർശിച്ചു.
