കേന്ദ്ര സർക്കാർ സ്ഥാപനമായ തിരുവനന്തപുരം ISRO വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
ഡ്രൈവർ, കുക്ക്, ഫയർമാൻ, കാറ്ററിങ് അറ്റന്റന്റ് തുടങ്ങി വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ ഉണ്ട്.
സ്ഥിര നിയമനമാണ്.
എല്ലാ തസ്തികകളിലേക്കും പത്താം ക്ലാസ് ജയം ആണ് കുറഞ്ഞ യോഗ്യത.
തെരഞ്ഞെടുക്കപ്പെട്ടാൽ 26,000 രൂപയ്ക്ക് മുകളിലാണ് തുടക്ക ശമ്പളം.
പ്രായ പരിധി: ജനറൽ – 35 വയസ്സ് (സംവരണ വിഭാഗങ്ങൾക്ക് ഇളവ് ഉണ്ട്)
അപേക്ഷ: ഓൺലൈനായി
Last Date: സെപ്റ്റംബർ 6 (6/9/2021)
📌 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്കുകൾ സന്ദർശിക്കാം.
👉 https://bit.ly/DriverinISRO
👉 https://bit.ly/TvmISROvarious
👉 http://thozhil.me/KerLatestJobs
അറിയാത്തത് കൊണ്ട് ആർക്കും അവസരം നഷ്ടപ്പെടരുത്. പരമാവധി ആളുകളിലേക്ക് എത്തിക്കുക.
📌 നല്ല ജോലി എന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിന് നമുക്കും സഹായിക്കാം. പരമാവധി ഷെയർ ചെയ്യുക
