ആസാമിലെ ഇന്നലെ നടന്ന പോലീസ് വെടിവെപ്പിൽ പ്രതിഷേധിച്ചു SDPI കിഴുവിലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മുടപുരം എന്നെ ബ്ലോക്ക് ജംഗ്ഷനിലായിരുന്നു പ്രകടനം നടത്തിയത് മണ്ഡലം സെക്രട്ടറി adv, ഷിബു, നിസാം മുടപുരം, ഹാഷിം, ജബ്ബാർ എന്നിവർ നേതിര്ത്വം നൽകി
