ചിറയിൻകീഴ് ശിവനഗറിൽ വാർഡ്.06 ൽ സുഭിക്ഷ കേരളം-തരിശു ഭൂമി കൃഷി യോഗ്യമാക്കൽ പദ്ധതി മരച്ചീനി കൃഷി നടീൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്തു മെമ്പർ ആർ സുഭാഷ് ഗ്രാമപഞ്ചായത്തു പ്രസിഡഡന്റ് പി. മുരളിയും മരിച്ചീനി കമ്പു നട്ടു ഉദ്ഘടനം നിർവഹിച്ചു. പ്ലാനിങ് കമ്മറ്റി വൈസ് ചെയർമാൻ വ്യാസൻ മുൻ മെമ്പർ രാധമണി, കൃഷി അസിസ്റ്റന്റ് ഓഫിസർ അനിൽകുമാർ, കാർഷിക വികസന സമിതി അംഗം സുധീന്ദ്രൻ,ഹരിതം കാർഷിക ഗ്രൂപ്പ് ഭാരവാഹി ഉണ്ണിമോൻ തുടങ്ങിയവർ പങ്കെടുത്തു.
