ചിറയിൻകീഴ് കടകം മാർവിൻ ഓട്ടോ അക്സെസ്സറിയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന, കടകം മറിയം വില്ലയിൽ ബാബു മൈക്കിളിന്റെ മിത്സുബിഷി ലാൻസർ കാറിന്റെ ബാക്ക് ഡിക്കി കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് സ്റ്റെപ്പിനി ജാക്കി, പണിയായുധങ്ങൾ തുടങ്ങിയവ കവർന്നത്. ചിറയിൻകീഴ് പോലീസിൽ പരാതി നൽകി. അന്വേഷണം നടന്നുവരുന്നു.
