മോന്സന് മാവുങ്കലിനെതിരെ പീഡനപരാതിയുമായി ഒരു യുവതി കൂടി.
മോന്‍സന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് പീഡനം നടന്നത്.
യുവതിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
മോൻസന്റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ പ്രായപൂർത്തിയാകുന്നതിന് മുമ്പ് പീഡിപ്പിച്ചെന്ന് പരാതി നിലവിലുണ്ട്.
പോക്സോ കേസിൽ മോൻസനെ ഉടനെ കസ്റ്റഡിയിലെടുക്കും
