തിരുവനന്തപുരം പൂജപ്പുര മുടവൻമുഗൾ സ്വദേശികളായ സുനിൽ മകൻ അഖിൽ എന്നിവരാണ് മരുമകൻ അരുണിന്റെ കുത്തേറ്റു മരിച്ചത്.കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.സംഭവത്തിൽ അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് ഇരട്ടക്കൊലപാതകം നടന്നത്.
