കേരളത്തിൽ കനത്ത മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ എസ്ഡിപിഐ കിഴുവിലം പഞ്ചായത്ത് കമ്മിറ്റി അടിയന്തിരമായി സാഹചര്യങ്ങൾ നേരിടുന്നതിനു വേണ്ടി റെസ്ക്യൂ ടീമിനെ സജ്ജമാക്കി. പഞ്ചായത്ത് പരിധിയിൽ പൊതു ജനങൾക്ക് വോളണ്ടിയർ സേവനങ്ങൾ.ആവശ്യമായി വന്നാൽ. ബന്ധപ്പെടാവുന്നതാണെന്ന് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഹാഷിം അറിയിച്ചു……ബന്ധപ്പെടേണ്ട നമ്പറുകൾ:-
നിസാം മുടപുരം – 9562624886
സുധീർ എൻഇഎസ് – 7510435918
ആഷിം കിഴുവിലം – 7356209385
അനസ് പുളിമൂട് – 9544462881
ഷഫീഖ് ഡീസന്റ്മുക്ക് – 9946662199
ജബ്ബാർ മാമം – 9747531433
ഷഹീദ് കിഴുവിലം – 9048401545
അസീസ് മാമം – 9847241649
