Beuro of Energy Efficiency (BEE )കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. 5, 6, 7 ക്ലാസുകളിലെ കുട്ടികൾ A കാറ്റഗറിയും 8, 9, 10 ക്ലാസുകളിലെ കുട്ടികൾ B കാറ്റഗറിയിലും ഉൾപ്പെടുന്നു. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം 50000 (അൻപതിനായിരം) രൂപ 30000 രൂപ രണ്ടാം സ്ഥാനവും 20000 രൂപ മൂന്നാം സ്ഥാനവും 7500 രൂപ വീതം 10 പേർക്ക് പ്രോത്സാഹന സമ്മാനവും പങ്കെടുക്കുന്ന എല്ലാ പേർക്കും പാർട്ടിസിപ്പന്റ് സർട്ടിഫിക്കറ്റും വെൽക്കം കിറ്റും നൽകുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2021 നവംബർ 30 ന് മുമ്പ് http://www.bee-studentsaward.in/register
എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യുക.
തിരുവനന്തപുരം ജില്ലയിൽ മത്സരം നടക്കുന്ന സ്ഥലങ്ങൾ
തിരുവനന്തപുരം
ആറ്റിങ്ങൽ
നെയ്യാറ്റിൻകര
മത്സരം നടക്കുന്ന തീയതി 2021 ഡിസംബർ 5
വിഷയം
ENERGY EFFICIENT INDIA
OR
CLEANER PLANET
.
സംഘാടകർ
NTPC &എനർജി മാനേജ് മെന്റ് സെന്റർ കേരള
തിരുവനന്തപുരം ജില്ലയിലെ മത്സരാർത്ഥികൾ സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പരുകൾ
Dr. കെ.ജി.അജിത്കുമാർ
944758047
എം.കെ. മെഹബൂബ്
7025048153/
9496371383
കെ.പി.സാജിത്
9447699475
അഡ്വ.കൃഷ്ണപ്രിയ
9895375211
രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം ഡിസംബർ 2-ാം തീയതി എനർജിമാനേജ്മെന്റ് കേരള യുടെ വെബ് സൈറ്റിൽ നിന്നും മത്സരം നടക്കുന്ന സ്ഥലത്തിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നതാണ്.
www.keralaenergy.gov.in
